തളിപ്പറമ്പ്: ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ തളിപ്പറമ്പിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. എൻ കിരണിന് ഇന്ന് പുലർച്ചെയാണ് കുത്തേറ്റത്.

തൃച്ചമ്പരം ക്ഷേത്ര ഉത്സവത്തിനിടെയാണ് കുത്തേറ്റത്. നെഞ്ചിലും കാലിലും പരിക്കുണ്ട്. കിരണിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ