Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പീഡനാരോപണം: ഡിവൈഎഫ്ഐ നേതാവിനെതിരെ കൂടുതല്‍ പരാതികള്‍

സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു യു​വ​തി​ക​ൾ

തൃ​ശൂ​ർ: എംഎ​ൽഎ ഹോ​സ്​​റ്റ​ലി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന വ​നി​താ നേ​താ​വിന്റെ പ​രാ​തി​ക്ക് പി​ന്നാ​ലെ ഡി​വൈ​എ​ഫ്​ഐ മു​ൻ ​ബ്ലോ​ക്ക് നേ​താ​വ്​ ജീ​വ​ൻ ലാ​ലി​നെ​തി​രെ ര​ണ്ട് പ​രാ​തി​ക​ൾ കൂ​ടി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ല​ഭി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​ണ്​ പ​രാ​തി​ കൈ​മാ​റി​യ​ത്. ഇ​പ്പോ​ൾ കേ​സ് റ​ജി​സ്​​റ്റ​ർ ചെ​യ്ത പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ, മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്ക് ഇ​യാ​ളി​ൽ​നി​ന്ന്​ സ​മാ​ന അ​നു​ഭ​വ​മു​ണ്ടാ​യതായി പറഞ്ഞിരു​ന്നു.

ആ ​പെ​ൺ​കു​ട്ടി​ക്ക് നേ​രെ​യു​ണ്ടാ​യ സ​മീ​പ​ന​വും പു​തി​യ പ​രാ​തി​യോ​ടൊ​പ്പ​മു​ണ്ടെ​ന്ന് പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പ​മാ​ണ് മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യെ​ന്ന മ​റ്റൊ​രു പ​രാ​തി​യും. ഇപ്പോൾ പൊലീസിന് നൽകിയ പരാതിയിൽ കേസെടുത്ത സാഹചര്യത്തിലാണ് മുമ്പ് തിക്താനുഭവം നേരിട്ടവർ പാർട്ടിക്ക് പരാതി നൽകിയത്. രണ്ട് വർഷത്തോളം എത്തിയ പരാതിയാണിത്. പാ​ർ​ട്ടി​യി​ലെ അ​ടു​പ്പ​മു​ള്ള നേ​താ​ക്ക​ളോ​ട് ഇ​ക്കാ​ര്യം അ​ന്നു​ത​ന്നെ പ​റ​​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി​യെടുക്കാം എ​ന്ന് അ​റി​യി​ച്ച​ത​ല്ലാ​തെ ഒ​ന്നു​മു​ണ്ടാ​യി​ല്ല​. തു​ട​ർ​ന്ന് സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു യു​വ​തി​ക​ൾ.

ഇ​പ്പോ​ൾ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​മ്പ് തി​ക്താ​നു​ഭ​വം നേ​രി​ട്ട​വ​ർ പാ​ർ​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യത്. ജീ​വ​ൻ​ലാ​ലി​നെ​തി​രെ മ്യൂ​സി​യം പൊ​ലീ​സ് എ​ഫ്ഐആ​ർ റജി​സ്​​റ്റ​ർ ചെ​യ്തു. നേരത്തെ ഡിവൈഎഫ്ഐയിൽ നിന്നും ഇയാളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sexual harassment more complaints rise against dyfi leader

Next Story
പീഡനവിവാദത്തില്‍ പി.കെ.ശശിയെ പാര്‍ട്ടി കൈവിടുന്നു; പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമായെന്ന് മുറുമുറുപ്പ്PK Sasi, CPM, Palakkad, Sexual Harrasment, ie malayalam, enquiry report, പികെ ശശി, സിപിഎം, ലെെംഗിക അതിക്രമ ആരോപണം, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com