കൊച്ചി: മസ്കറ്റ് – കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. വിമാനത്തിലെ ജീവനക്കാരനായ പ്രസാദ് എന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവുമുണ്ടായത്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
Also Read: മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിന് മുന്നില്‍ പ്രതിഷേധം; പൊലീസ് ജലപീരങ്കി ഉപയോഗിച്ചു