ഇടുക്കി: മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ട​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി മ​രി​ച്ചു.  അപകടത്തില്‍ മറ്റ് ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കട്ടപ്പന സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.  നീണ്ടപാറയില്‍ വൈകുന്നേരത്തോടെ അപകടം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ