scorecardresearch
Latest News

ന്യൂസ് ഫോട്ടോഗ്രാഫര്‍ വിനോദ് കുമാര്‍ അന്തരിച്ചു

സംസ്‌കാരം നാളെ വൈകീട്ട് മൂന്ന് മണിക്ക് ഇടപ്പള്ളി ശ്മശാനത്തില്‍ വച്ചാണ്

ന്യൂസ് ഫോട്ടോഗ്രാഫര്‍ വിനോദ് കുമാര്‍ അന്തരിച്ചു

കൊച്ചി: ന്യൂസ് ഫോട്ടോഗ്രാഫര്‍ വിനോദ് കുമാര്‍ അന്തരിച്ചു. 44 വയസായിരുന്നു. ഡെക്കാന്‍ ക്രോണിക്കിളില്‍ സീനിയര്‍ ന്യൂസ്‍ ഫോട്ടോഗ്രാഫറായിരുന്നു. ബാംഗ്ലൂരില്‍ ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍’ ഫോട്ടോഗ്രാഫറായാണ് തുടക്കം. പരേതരായ സുബ്രമണ്യൻ ആചാരി – വിജയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സൗമ്യ. മക്കൾ ഗായത്രി, കാർത്തികേയൻ. സംസ്‌കാരം നാളെ വൈകീട്ട് മൂന്ന് മണിക്ക് ഇടപ്പള്ളി ശ്മശാനത്തില്‍ വച്ചാണ്.

Also Read: എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Senior news photographer vinod kumar passed away

Best of Express