ബാങ്കുകള്‍ മോദിയോടും മല്ല്യയോടും ചെയ്യാത്തതും പത്തടിപ്പാലം ഷാജിയോട് ചെയ്യുന്നതും ഇതാണ്

ആന ചോരുന്നത് കാണാതെ കടുക് ചോരുന്നത് കാണുന്നതാണോ ഇന്ത്യയിലെ ബാങ്കിങ്ങ് രംഗത്തിന്റെ തകർച്ചയുടെയും ജനവിരുദ്ധതയുടെയും കാരണം?. രണ്ട് ലക്ഷം രൂപയ്ക്ക ജാമ്യം നിന്നതിന്റെ പേരിൽ ഒരു ലക്ഷം രൂപ അടച്ചു,​അതിന് ശേഷം രണ്ട് കോടിയോളം രൂപ വിലവരുന്ന മെട്രോയ്ക്ക് സമീപത്തുളള സ്ഥലമാണ് ബാങ്ക് വെറും 37 ലക്ഷം രൂപയ്ക്ക് ഉടമസ്ഥരറിയാതെ വിറ്റത്. അതിനെക്കുറിച്ച്‌ അവര്‍ സംസാരിക്കുന്നു.