Latest News

തുലാമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ

നാളെ മുതലാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം.

Sabarimala, Sabarimala temple, Sabarimala routes, sabarimala road routes, how to reach sabarimala, how to reach sabarimala by road, how to reach sabarimala by train, how to reach sabarimala from kottayam, how to reach sabarimala from pathanmthitta, how to reach sabarimala from alappuzha, how to reach sabarimala from thiruvananthapuram, how to reach sabarimala from kollam, how to reach sabarimala from thrissur, how to reach sabarimala from kochi, how to reach sabarimala from ernakulam, how to reach sabarimala from kozhikode, how to reach sabarimala from kannur, how to reach sabarimala from kasasrgod, how to reach sabarimala from wayanad, how to reach sabarimala from palakkad, sabaraimala distance from kottayam, sabaraimala distance from kochi, sabaraimala distance from thrissur, sabaraimala distance from thiruvananthapuram, sabaraimala distance from palakkad, sabarimala nearest railway station, sabarimala nearest airport, sabarimala lodging facilities, Sabarimala pilgrimage, Sabarimala temple pilgrimage, Sabarimal pilgrimage 2021 season, ശബരിമല നടതുറക്കൽ സമയം, ശബരിമല നെയ്യഭിഷേക സമയം, Sabarimala Mandala Vikakku, Sabarimala Mandala Vikakku pilgrimage dates, Sabrimala Makara Vilakku, Sabrimala Makara Vilakku pilgrimage dates, Sabarimala Mandala Pooja festival date, Sabarimala Makara Vilakku festival date, Sabarimala pilgrimage virtual queue, Sabarimala virtual queue booking how to book Sabarimala virtual queue, how to reach Sabarimala, Sabarimala routes, Sabarimala easiest routes, Sabarimala Sannidhanam, Sabarimala Ayyappan, Sabarimala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam
ഫയൽ ചിത്രം

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചു മണിക്ക് തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് നെയ്ത്തിരി തെളിക്കും. നാളെ മുതലാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം.

കോവിഡ് പശ്ചാത്തലത്തിൽ വെർച്ച്വൽ ക്യൂ വഴിയാണ് ഭക്തർക്ക് പ്രവേശനം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് ഫലം ഉള്ളവർക്കും മാത്രമാണ് ദർശനത്തിന് അനുമതി. രണ്ടു ഡോസ് വാക്സിൻ എടുക്കാത്തവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്.

തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രിയാണ് നട അടയ്ക്കുക. നാളെ ഉഷ പൂജയ്ക്ക് ശേഷം ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പും നടക്കും. ഒമ്പത് പേരാണ് മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

Also Read: കനത്ത മഴ തുടരുന്നു; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala to open today for thulamasa pooja

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com