“നട അടയ്ക്കാൻ തന്ത്രിക്ക് ധൈര്യം നൽകിയത് ഞാൻ” പിഎസ് ശ്രീധരൻ പിളളയുടെ പ്രസംഗം ഇങ്ങിനെ

എംടി രമേശ് ഉളളിൽ തീവ്രവാദിയെന്ന് പറഞ്ഞ ശ്രീധരൻ പിളള ഫ്രഞ്ച് വിപ്ലവവും റഷ്യൻ വിപ്ലവും പരാമർശിച്ചാണ് യുവമോർച്ച നേതാക്കളോട് സംസാരിച്ചത്.