Latest News
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

ശബരിമല എല്ലാവരുടേയും; ഇരുമുടിക്കെട്ടില്ലാതെയും മലകയറാമെന്ന് ഹൈക്കോടതി

ശബരിമലയിലേക്ക് അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹർജിയിൽ ഹൈക്കോടതിക്ക് അതൃപ്തി

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കൊച്ചി: ശബരിമല അയ്യപ്പ ക്ഷേത്രം നാനാജാതി മതസ്ഥരുടേതുമാണെന്ന് കേരള ഹൈക്കോടതി. ക്ഷേത്രത്തിലേക്ക് ഇരുമുടിക്കെട്ടില്ലാതെയും പ്രവേശിക്കാമെന്ന് കേരള ഹൈക്കോടതി. ടി.ജി.മോഹൻദാസ് സമർപ്പിച്ച കേസിൽ വാദം കേൾക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

“ശബരിമലയുടെ പാരമ്പര്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. പതിനെട്ടാംപടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ട് നിർബന്ധമായിട്ടുളളത്. മറുവശത്തുകൂടി ശ്രീകോവിലിന് മുന്നിൽ എത്തുന്നതിന് ഇരുമുടിക്കെട്ട് ആവശ്യമില്ല,” കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയിലേക്ക് അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് ബൗദ്ധിക് സെല്ലിന്റെ നേതാവായ ടി.ജി.മോഹൻദാസാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ കേരള ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala temple kerala high court tg mohandas travancore devaswom board

Next Story
സ്വാമി സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ; വാഹനങ്ങൾ കത്തിച്ചത് പെട്രോൾ ഉപയോഗിച്ചെന്ന് ഫൊറൻസിക് റിപ്പോർട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com