Sabarimala Special Trains Mandala Festival 2019: പത്തനംതിട്ട: മണ്ഡല പൂജയ്ക്കായി ശബരിമല നട നവംബർ 16 ന് തുറക്കും. ഡിസംബർ 27 നാണ് മണ്ഡല പൂജ. മണ്ഡലപൂജയ്ക്കുശേഷം അന്നുതന്നെ നട അടയ്ക്കും. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30 ന് നട തുറയ്ക്കും. ജനുവരി 15 ന് മകരവിളക്ക് കഴിഞ്ഞശഷം 20 ന് നട അടയ്ക്കും. മണ്ഡലകാലത്തെ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് നിരവധി സ്‌പെഷൽ ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുളളത്.

നിസാമാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ (കച്ചേഗുണ്ട, ഗൂട്ടി, റെനിഗുണ്ട വഴി)

Train No.07613- നിസാമാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ: നിസാമാബാദിൽനിന്നും ഡിസംബർ 06, 13, 22 തീയതികളിൽ (3 സർവീസുകൾ) ഉച്ചയ്ക്ക് 12.10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 11.55 ന് കൊല്ലത്ത് എത്തിച്ചേരും.

Train No.07614- കൊല്ലം-നിസാമാബാദ് സ്‌പെഷൽ ട്രെയിൻ: കൊല്ലത്തുനിന്നും ഡിസംബർ 13, 17 തീയതികളിൽ (2 സർവീസ്) പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം വൈകീട്ട് 3.40 ന് നിസാമാബാദിൽ എത്തിച്ചേരും.

ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ (കൈപെട്, വിജയവാഡ, റെനിഗുണ്ട വഴി)

1. Train No.07109- ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ: ഹൈദരാബാദിൽനിന്നും ഡിസംബർ 11, 15, 19 തീയതികളിലും 2020 ജനുവരി 03,06, 10 തീയതികളിലും (7 സർവീസ്) വൈകീട്ട് 3.55 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 11.55 ന് കൊല്ലത്ത് എത്തിച്ചേരും.

2. Train No.07110- കൊല്ലം-ഹൈദരാബാദ് സ്‌പെഷൽ ട്രെയിൻ: കൊല്ലത്തുനിന്നും ഡിസംബർ 08, 15, 21, 24, 25, 31 തീയതികളിലും, 2020 ജനുവരി 05, 08, 12, 15 തീയതികളിലും (10 സർവീസ്) പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10.45 ന് ഹൈദരാബാദിൽ എത്തിച്ചേരും.

ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ (വിക്രബാദ്, റായ്ചൂർ, ഗുണ്ടകൽ വഴി)

1. Train No.07141- ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ: ഹൈദരാബാദിൽനിന്നും 2020 ജനുവരി 02, 05, 08, 09, 12, 14 തീയതികളിൽ (6 സർവീസ്) വൈകീട്ട് 4.35 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 11.55 ന് കൊല്ലത്ത് എത്തിച്ചേരും.

2. Train No.07142- കൊല്ലം-ഹൈദരാബാദ് സ്‌പെഷൽ ട്രെയിൻ: കൊല്ലത്തുനിന്നും 2020 ജനുവരി 04, 07, 10, 11, 14, 16 തീയതികളിൽ (6 സർവീസ്) കൊല്ലത്തുനിന്നും പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10.45 ന് ഹൈദരാബാദിൽ എത്തിച്ചേരും.

ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ (ഗുണ്ടൂർ, റെനിഗുണ്ട വഴി)

1. Train No.07133- ഹൈദരാബാദിൽനിന്നും 2020 ജനുവരി 16 ന് (1 സർവീസ്) ഉച്ചയ്ക്ക് 2.40 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 11.55 ന് കൊല്ലത്ത് എത്തിച്ചേരും.

2. Train No.07134- കൊല്ലത്തുനിന്നും 2020 ജനുവരി 18 ന് പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 10.45 ന് ഹൈദരാബാദിൽ എത്തിച്ചേരും.

കരിംനഗർ-കൊല്ലം സ്‌പെഷൽ ട്രെയിൻ (വാറങ്കൽ, വിജയവാഡ, റെനിഗുണ്ട വഴി)

1. Train No.07113- കരിംനഗറിൽനിന്നും ഡിസംബർ 29 ന് വൈകീട്ട് നാലിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 11.55 ന് കൊല്ലത്ത് എത്തിച്ചേരും.

സിരുപുർകാഗസ്‌നഗർ-കൊല്ലം സ്‌പെഷൽ ട്രെയിൻ (വാറങ്കൽ, വിജയവാഡ, റെനിഗുണ്ട വഴി)

1. Train No.07111- സിരുപുർകാഗസ്‌നഗറിൽനിന്നും ഡിസംബർ 23 ന് വൈകീട്ട് 4.20 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 23.55 ന് കൊല്ലത്ത് എത്തിച്ചേരും.

കക്കിന്ദ-കൊല്ലം സ്‌പെഷൽ ട്രെയിൻ (വിജയവാഡ, റെനിഗുണ്ട വഴി)

1. Train No.07211- കക്കിന്ദ ടൗണിൽനിന്നും ഡിസംബർ 13, 17, 19, 22, 24, 25, 29 തീയതികളിലും 2020 ജനുവരി 02, 04, 05, 08, 11, 12, 15 തീയതികളിലും (14 സർവീസ്) പുലർച്ചെ രാത്രി 12.35 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 6.50 ന് കൊല്ലത്ത് എത്തിച്ചേരും.

2. Train No.07212- കൊല്ലത്തുനിന്നും ഡിസംബർ 14, 18, 20, 23, 25, 26, 30 തീയതികളിലും, 2020 ജനുവരി 03, 05, 06, 09, 12, 13, 16 തീയതികളിലും (14 സർവീസ്) രാവിലെ 10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 2.50 ന് കക്കിന്ദ ടൗണിൽ എത്തിച്ചേരും.

മാചിലിപട്ടണം-കൊല്ലം സ്‌പെഷൽ ട്രെയിൻ ( വിജയവാഡ, റെനിഗുണ്ട വഴി)

1. Train No.07221- മാചിലിപട്ടണത്തുനിന്നും ഡിസംബർ 20 ന് രാത്രി 12.15 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 6.50 ന് കൊല്ലത്ത് എത്തിച്ചേരും.

2. Train No.07222- കൊല്ലത്തുനിന്നും ഡിസംബർ 21 ന് രാവിലെ 10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 1.45 ന് മാചിലിപട്ടണത്ത് എത്തിച്ചേരും.

നർസപൂർ-കൊല്ലം സ്‌പെഷൽ ട്രെയിൻ (ഭീമവരം, വിജയവാഡ, റെനിഗുണ്ട വഴി)

1. Train No.07217- നർസാപൂരിൽനിന്നും ഡിസംബർ 31 ന് രാത്രി 12.45 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 6.50 ന് കൊല്ലത്ത് എത്തിച്ചേരും.

2. Train No.07218- കൊല്ലത്തുനിന്നും 2020 ജനുവരി ഒന്നിന് രാവിലെ 10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 1.15 ന് നർസാപൂരിൽ എത്തിച്ചേരും.

വിജയവാഡ-കൊല്ലം സ്‌പെഷൽ ട്രെയിൻ (ഒംഗോലി, ഗുണ്ടൂർ, റെനിഗുണ്ട വഴി)

1. Train No.07219- വിജയവാഡയിൽനിന്നും ഡിസംബർ 8 ന് രാവിലെ 6.25 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റ ദിവസം രാവിലെ 6.50 ന് കൊല്ലത്ത് എത്തിച്ചേരും.

Train No.07220- കൊല്ലത്തുനിന്നും ഡിസംബർ 9 ന് രാവിലെ 10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10.20 ന് വിജയവാഡയിൽ എത്തിച്ചേരും.

ഔറംഗബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ (നന്ദേഡ്, നിസാമാബാദ്, കച്ചേഗുണ്ട, തിരുപ്പതി വഴി)

1. Train No.07505- ഔറംഗബാദിൽനിന്നും ഡിസംബർ 7 ന് രാവിലെ 11 ന് പുറപ്പെടുന്ന ട്രെയിൻ ഡിംബർ 9 ന് പുലർച്ചെ മൂന്നിന് കൊല്ലത്ത് എത്തിച്ചേരും.

അകോല-കൊല്ലം സ്‌പെഷൽ ട്രെയിൻ (നന്ദേഡ്, നിസാമാബാദ്, കച്ചേഗുണ്ട, തിരുപ്പതി വഴി)

1. Train No.07507- അകോലയിൽനിന്നും ഡിസംബർ 14 ന് ഉച്ചയ്ക്ക് 11.50 ന് പുറപ്പെടുന്ന ട്രെയിൻ ഡിസംബർ 16 ന് പുലർച്ചെ മൂന്നിന് കൊല്ലത്ത് എത്തിച്ചേരും.

അദിലാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ (നിസാമാബാദ്, കച്ചേഗുണ്ട, ഗൂട്ടി, തിരുപ്പതി വഴി)

1. Train No.07509- അദിലാബാദിൽനിന്നും ഡിസംബർ 28 ന് ഉച്ചയ്ക്ക് 1.35 ന് പുറപ്പെടുന്ന ട്രെയിൻ ഡിസംബർ 30 ന് പുലർച്ചെ മൂന്നിന് കൊല്ലത്ത് എത്തിച്ചേരും.

കൊല്ലം-തിരുപ്പതി സ്‌പെഷൽ ട്രെയിൻ (കട്പാടി, ചിറ്റൂർ വഴി)

1. Train No.07506- കൊല്ലത്തുനിന്നും ഡിസംബർ 09, 16, 30 തീയതികളിൽ രാവിലെ 6 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് ഒന്നിന് തിരുപ്പതിയിൽ എത്തിച്ചേരും.

ചെന്നൈ സെൻട്രലിൽനിന്നും കൊല്ലത്തേക്കുളള പ്രതിവാര സ്പെഷൽ ട്രെയിനുകൾ

1. Train No.06061- ചെന്നൈ സെൻട്രൽ-കൊല്ലം വീക്കിലി സ്പെഷൽ ട്രെയിൻ: ചെന്നൈ സെൻട്രലിൽനിന്നും നവംബർ 15, 22, 29 തീയതികളിൽ (മൂന്നു സർവീസസ്) ചെന്നൈ സെൻട്രലിൽനിന്നും പുറപ്പെടുന്ന ട്രെയിൻ Train No.82635 ചെന്നൈ സെൻട്രൽ-കൊല്ലം സുവിധ സ്പെഷൽ ട്രെയിനെന്ന് പുനർനാമകരണം ചെയ്തു.

2. Train No.06062- കൊല്ലം-ചെന്നൈ സെൻട്രൽ വീക്കിലി സ്പെഷൽ ട്രെയിൻ: കൊല്ലത്തുനിന്നും നവംബർ 16-ാം തീയതി മുതൽ എല്ലാ ശനിയാഴ്ചയും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 9.50 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. 2020 ജനുവരി 25-ാം തീയതിവരെ (11 സർവീസുകൾ) ഈ പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് ഉണ്ടാകും.

3. Train No.06063- ചെന്നൈ സെൻട്രൽ-കൊല്ലം വീക്കിലി സ്പെഷൽ ട്രെയിൻ: ചെന്നൈ സെൻട്രലിൽനിന്നും നവംബർ 17-ാം തീയതി മുതൽ എല്ലാ ഞായറഴ്ചയും വൈകീട്ട് 4.15 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10.10 ന് കൊല്ലത്ത് എത്തിച്ചേരും. 2020ജനുവരി 26-ാം തീയതിവരെ ഈ പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകും.

4. Train No.06064- കൊല്ലം-ചെന്നൈ സെൻട്രൽ വീക്കിലി സ്പെഷൽ ട്രെയിൻ: നവംബർ 18-ാം തീയതി മുതൽ കൊല്ലത്തുനിന്നും എല്ലാ തിങ്കളാഴ്ചയും വൈകീട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.20 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. 2020 ജനുവരി 27വരെ ഈ ട്രെയിൻ സർവീസ് ഉണ്ടാകും.

5. Train No.06065- ചെന്നൈ സെൻട്രൽ-കൊല്ലം വീക്കിലി സ്പെഷൽ ട്രെയിൻ: നവംബർ 16-ാം തീയതി മുതൽ ചെന്നൈ സെൻട്രലിൽനിന്നും എല്ലാ ശനിയാഴ്ചയും രാത്രി 8.30 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 12 ന് കൊല്ലത്ത് എത്തിച്ചേരും. 2020 ജനുവരി 18 വരെ ഈ സർവീസ് തുടരും.

6. Train No.06066- കൊല്ലം-ചെന്നൈ സെൻട്രൽ വീക്കിലി സ്പെഷൽ ട്രെയിൻ: നവംബർ 17, 24, ഡിസംബർ 01 തീയതികളിൽ (3 സർവീസ്) കൊല്ലത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ Train No.82636 കൊല്ലം-ചെന്നൈ സെൻട്രൽ സുവിധ സ്പെഷൽ ട്രെയിനെന്ന് പുനർനാമകരണം ചെയ്തു.

തിരുവനന്തപുരത്തുനിന്നും ചെന്നൈ സെൻട്രലിലേക്കുളള പ്രതിവാര സ്പെഷൽ ട്രെയിനുകൾ

7. Train No.06048- തിരുവനന്തപുരം-ചെന്നൈ സെൻട്രൽ വീക്കിലി സ്പെഷൽ ട്രെയിൻ: നവംബർ 20 മുതൽ എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്തുനിന്നും വൈകീട്ട് 3.45 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 9.45 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. 2020 ജനുവരി 15 വരെ ഈ പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

8. Train No.06047- ചെന്നൈ സെൻട്രൽ-തിരുവനന്തപുരം വീക്കിലി സ്പെഷൽ ട്രെയിൻ: നവംബർ 21 മുതൽ എല്ലാ വ്യാഴാഴ്ചയും ചെന്നൈ സെൻട്രലിൽനിന്നും രാത്രി ഏഴിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 11.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 2020 ജനുവരി 16 വരെ (9 സർവീസുകൾ) ഈ പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകും.

കക്കിന്ദ ടൗൺ-കൊല്ലെ സ്പെഷൽ ട്രെയിൻ

9. Train No.07211- കക്കിന്ദ ടൗൺ-കൊല്ലം സ്പെഷൽ ട്രെയിൻ: കക്കിന്ദ ടൗണിൽനിന്നും നവംബർ 16,20, 24 തീയതികളിൽ രാത്രി 12.35 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 6.50 ന് കൊല്ലത്ത് എത്തിച്ചേരും.

10. Train No.07212- കൊല്ലം-കക്കിന്ദ ടൗൺ സ്പെഷൽ ട്രെയിൻ: നവംബർ 17, 21, 25 തീയതികളിൽ കൊല്ലത്തുനിന്നും രാവിലെ 10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 2.50 ന് കക്കിന്ദ ടൗണിൽ എത്തിച്ചേരും.

നിസാമാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ

11. Train No.07613- നിസാമാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ: നിസാമാബാദിൽനിന്നും നവംബർ 21 ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 11.55 ന് കൊല്ലത്ത് എത്തിച്ചേരും.

ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ

12. Train No.07109- ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ: നവംബർ 25, 29 തീയതികളിൽ ഹൈദരാബാദിൽനിന്നും ഉച്ചയ്ക്ക് 3.55 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാത്രി 11.55 ന് കൊല്ലത്ത് എത്തിച്ചേരും.

13. Train No.07110- കൊല്ലം-ഹൈദരാബാദ് സ്പെഷൽ ട്രെയിൻ: നവംബർ 23, 27, ഡിസംബർ 1 തീയതികളിൽ കൊല്ലത്തുനിന്നും പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10.45 ന് ഹൈദരാബാദിൽ എത്തിച്ചേരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.