കോൺഗ്രസും ബിജെപിയും വർഗ്ഗീയതയുടെ ഒന്നാം സ്ഥാനക്കാരാവാൻ മത്സരിക്കുന്നു: പിണറായി

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് എതിരാണെന്ന് മുഖ്യമന്ത്രി