ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു. മു​ഴു​പ്പി​ല​ങ്ങാ​ട് മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് പി.​നി​ധീ​ഷി​നാ​ണു വെ​ട്ടേ​റ്റ​ത്. ഗുരുതരമായി പരുക്കേറ്റ നിധീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ആർഎസ്എസ് ആവർത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ