Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

മലപ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ എസ്ഡിപിഐയെന്ന് ആരോപണം

ഈ മേഖലിയില്‍ ഹര്‍ത്താലിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു

bjp leader killed, ബിജപി നേതാവ്,bjp kashmir,ബിജെപി കശ്മീർ, bjp leader killed in Kashmri, bjp leader, ie malayalam,

മലപ്പുറം: മഞ്ചേരി പയ്യനാട് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കൊച്ചോട്ട് സ്വദേശിയായ കറുത്തേടത്ത് അര്‍ജുനാണ് വെട്ടേറ്റത്. വീടിന് മുന്നിലുള്ള ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്ന അര്‍ജുനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപിയും ആര്‍എസ്എസും ആരോപിക്കുന്നു. ഈ മേഖലിയില്‍ ഹര്‍ത്താലിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു.

അര്‍ജുനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. അക്രമി സംഘമെത്തിയ ബൈക്കുകളില്‍ ഒന്ന് പ്രദേശത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rss leader attacked in malapuram accuses sdpi

Next Story
തണുപ്പ് ആഘോഷിക്കാന്‍ വരട്ടെ; മൂന്നാറിലെ മഞ്ഞ് നശിപ്പിച്ചത് 0.75 മില്യണ്‍ കിലോ ഗ്രാം തേയിലയാണ്
The moderation of comments is automated and not cleared manually by malayalam.indianexpress.com