കോട്ടയം: ഏറ്റുമാനൂരിൽ ഇന്ന് ആര്‍എസ്എസ് ഹർത്താല്‍. തിങ്കളാഴ്ച ആർഎസ്എസ് കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ചാണ് ഹർത്താൽ. ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സംഭവുമായി സിപിഎമ്മിന് ബന്ധമില്ലെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.