scorecardresearch
Latest News

പ​ത്ത​നം​തി​ട്ട​യി​ൽ ആർഎസ്എസ് ആക്രമണം: 2 എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

പ​ത്ത​നം​തി​ട്ട മാ​ന്തു​ക​യി​ലാണ് സംഭവം

പ​ത്ത​നം​തി​ട്ട​യി​ൽ ആർഎസ്എസ് ആക്രമണം: 2 എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മാ​ന്തു​ക​യി​ൽ ര​ണ്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റു. സ​ന്ദീ​പ്, ഷെ​ഫീ​ഖ് എ​ന്നി​വ​ർ​ക്കാ​ണു വെ​ട്ടേ​റ്റ​ത്. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് സന്ദീപ്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിച്ചു.

കഴിഞ്ഞ 3 ദിവസങ്ങളായി സംസ്ഥാനത്ത് ഏഴ് സിപിഎം പ്രവർത്തകർക്കാണ് വെട്ടേറ്റത്. കണ്ണൂരും തിരുവനന്തപുരത്തുമാണ് പ്രധാനമായും സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rss attacked two sfi workers in pattanamthitta

Best of Express