കോ​ഴി​ക്കോ​ട്: വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ആ​ർ​എം​പി ഓ​ഫീ​സ് അ​ടി​ച്ചു ​ത​ക​ർ​ത്തതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഇതിനിടെ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അകാരണമായാണ് പൊലീസിന്റെ നടപടിയെന്ന് ആര്‍എംപി ആരോപിച്ചു.

ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം നാ​ല് ആ​ർ​എം​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇന്നലെ രാത്രിയിലെ ആ​ക്ര​മ​ണ​ത്തി​ൽ പ​രുക്കേ​റ്റിരുന്നു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് ആ​ർ​എം​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.