തിരുവനന്തപുരം: മാത്തൂർ ദേവസ്വം ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതർ നൽകിയ പരാതിയിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് നടപടിക്ക് നിർദ്ദേശം നൽകിയത്.

ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്തൂർ ദേവസ്വം അധികൃതർ മന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook