പാലാ: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ എറണാകുളം മാർ ബേസിൽ സ്കൂൾ വിഭാഗത്തിൽ ചാന്പ്യൻ പട്ടം നിലനിറുത്തി. 64 പോയന്റോടെയാണ് മാര്‍ ബേസിലിന്റെ നേട്ടം. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
232 പോയിന്റോടെ എറണാകുളം ജില്ല നേരത്തെ തന്നെ ഓവറോൾ ചാന്പ്യൻ പട്ടം ഉറപ്പിച്ചു. 149 പോയിന്റുള്ള കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ