scorecardresearch

Latest News

എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

നിലവിലുള്ള 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ

legislative assembly, ie malayalam, നിയമസഭ, നിയമസഭ വാർത്ത, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ. നിലവിലുള്ള 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ. എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജയിംസ് കമ്മിറ്റിയെ. റിപ്പോര്‍ട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സമര്‍പ്പിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Recommendation to double the wages of mlas