/indian-express-malayalam/media/media_files/uploads/2018/08/Onam-at-Kerala-flood-relief-camp-photo-by-nirmal-harindran.jpg)
Onam at Kerala flood relief camp, photo by nirmal harindran
പ്രളയക്കെടുതിയില്‍പ്പെട്ട കേരളം ജീവിതത്തിലേക്ക് വീണ്ടും പിച്ച വയ്ക്കുകയാണ്. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന കേരള സമൂഹം തിരുവോണ ദിനമായ ഇന്ന് ഒത്തു ചേര്‍ന്നത് മനസ്സു കൊണ്ടും കൂടിയാണ്. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാന്‍, പരസ്പരം സമാധാനിപ്പിച്ച് പുഞ്ചിരിക്കാന്‍, സമാന ദുഖങ്ങളുള്ളവര്‍ക്ക് സാന്ത്വനമേകി സങ്കടങ്ങളെ മറികടക്കാന്‍, കേരളം ഒരുങ്ങുകയാണ്. തിരിച്ചു വരവിന്റെ കൂടിയാണ് തിരുവോണം കൂടിയാണ് ഇന്ന് കടന്നു പോയത്.
സൈന്റ്റ് ആന്റണീസ് വെച്ചൂര്‍, സൈന്റ്റ് ജോസഫ് ഗേള്‍സ് സ്കൂള്‍ കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍ നിന്നും വിഗ്നേഷ് കൃഷ്ണമൂര്‍ത്തി, ഗവണ്മെന്റ് വി എച്ച് എസ് കളമശ്ശേരിയില്‍ നിന്നും നിര്‍മ്മല്‍ ഹരീന്ദ്രന്‍ എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍.
/indian-express-malayalam/media/media_files/uploads/2018/08/NH25OnamCelebration09.jpg)
/indian-express-malayalam/media/media_files/uploads/2018/08/NH25OnamCelebration13.jpg)
/indian-express-malayalam/media/media_files/uploads/2018/08/NH25OnamCelebration14.jpg)
/indian-express-malayalam/media/media_files/uploads/2018/08/NH25OnamCelebration08.jpg)
/indian-express-malayalam/media/media_files/uploads/2018/08/NH25OnamCelebration03.jpg)
/indian-express-malayalam/media/media_files/uploads/2018/08/NH25OnamCelebration01.jpg)
/indian-express-malayalam/media/media_files/uploads/2018/08/DSC_5722-4140x27602.jpg)
/indian-express-malayalam/media/media_files/uploads/2018/08/DSC_5646-4140x27602.jpg)
/indian-express-malayalam/media/media_files/uploads/2018/08/DSC_5423-4140x27602.jpg)
/indian-express-malayalam/media/media_files/uploads/2018/08/DSC_5338-4140x27602.jpg)
/indian-express-malayalam/media/media_files/uploads/2018/08/DSC_5057-4140x27602.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us