തിരുവനന്തപുരം:ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് നേരത്തെ ശമ്പളം നൽകാൻ തീരുമാനം. ​എല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും നേ​ര​ത്തെ വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഉത്തരവിട്ടുണ്ട്. ശമ്പളം നേരത്തെ വേണ്ടവർ അതത് ഓഫീസിൽ അറിയിക്കണം. ഈ മാസം 23 മുതൽ ശമ്പളം വിതരണം ചെയ്യും. ഈ മാസം അവസാനവാരത്തിലാണ് ചെറുപെരുന്നാൾ ആഘോഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ