scorecardresearch

ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം രമേശ് ചെന്നിത്തലയ്‌ക്ക്

25,000 രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണ് പുരസ്‌കാരത്തിൽ ഉൾപ്പെടുന്നത്

25,000 രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണ് പുരസ്‌കാരത്തിൽ ഉൾപ്പെടുന്നത്

author-image
WebDesk
New Update
AK Antony,എകെ ആന്‍റണി, Ramesh Chennithala,രമേശ് ചെന്നിത്തല, Congress,കോണ്‍ഗ്രസ്, Chennithala, Antony, KPCC, ie malayalam,

തിരുവനന്തപുരം: ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക്. ചട്ടമ്പി സ്വാമിയുടെ 167-ാം ജയന്തിയോട് അനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പെരുമ്പടവം ശ്രീധരൻ (ചെയർമാൻ), സൂര്യകൃഷ്‌ണ മൂർത്തി, ഡോ. എം.ആർ.തമ്പാൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

Advertisment

Read Also:വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട; മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല, മാധ്യമങ്ങൾക്ക് പിന്തുണ

25,000 രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണ് പുരസ്‌കാരത്തിൽ ഉൾപ്പെടുന്നത്. ഓഗസ്റ്റ് 24 നാണ് പുരസ്‌കാരദാന ചടങ്ങ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല പുരസ്‌കാരം ഏറ്റുവാങ്ങും.

Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: