സര്‍ക്കാര്‍ നിർമ്മിക്കുന്നത് വനിതാമതിലല്ല വർഗീയ മതിലാണ്: രമേശ് ചെന്നിത്തല

വനിതാ മതിൽ സംഘടിപ്പിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ചെലവഴിക്കുന്നതും അധികാര ദുർവിനിയോഗമാണെന്നും രമേശ് ചെന്നിത്തല