Ramadan Date Time in Kerala: മാസം കണ്ടു: കേരളത്തിൽ നാളെ റമദാൻ ഒന്ന്

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ റമദാൻ മാസം നാളെ ആരംഭിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവർ അറിയിച്ചു

ramadan, ramadan 2021, happy ramadan, happy ramadan 2021, happy ramadan wishes, happy ramadan quotes, happy ramadan images, happy ramadan wishes images, happy ramadan wishes quotes, happy ramadan messages, happy ramadan wallpaper, happy ramadan, happy ramadan wishes images, happy ramadan wallpapers, happy ramadan quotes, ramzan mubarak, ramzan mubarak images, ramzan mubarak wishes, റമസാൻ, റംസാൻ, റമദാൻ, ramzan mubarak quotes, ramzan mubarak status, ramzan mubarak pics, Indian express malayalam, IE malayalam

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ റമദാൻ മാസം നാളെ ആരംഭിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

റമദാൻ മാസാരംഭം സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ മസ്ജിദുകളിലെ ഇമാമുമാർ യോഗം ചേരുമെന്ന് തിരുവനന്തപുരം പാളയം ഇമാം അറിയിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് പാളയം ജുമാ മസ്ജിദിലാണ് യോഗം ചേർന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ramadan kerala start date time moon sighting ramzan fasting

Next Story
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്; 2474 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com