ശബരിമല: രാഹുൽ ഈശ്വറിനെ പൊലീസ് തടഞ്ഞു; മനുഷ്യാവകാശ ലംഘനമെന്ന് രാഹുൽ

ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്