തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 15 സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. ഇന്ധന വില വർദ്ധനവിന്റെ പശ്ചാതലത്തിൽ യാത്ര നിരക്ക് ഉയർത്തണമെന്ന് അവശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നത്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
ഇന്ധനവില താങ്ങാനാകുന്നിലെന്നും, ഈ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്ന് സംഘടന ഭാരവാഹികൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ