ന്യൂഡൽഹി: കേരളത്തിൽ രാഷട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആർഎസ്എസ് ദേശീയ സഹ കാര്യവാഹക് ദത്താത്രേയ ഹൊസബോളെ. സർക്കാർ സഹായത്തോടടെയാണ് സിപിഐം തങ്ങളുടെ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിടുന്നതെന്നും കണ്ണൂർ മുതൽ തിരുവനന്തപുരം വരെ സംഘർഷം നടത്താനാണ് സിപിഎമ്മന്റെ ശ്രമം എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ നടക്കുന്ന​ അതിക്രമങ്ങളെ സംബന്ധിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ