Pournami Lottery RN-435 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-435 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ RL 687704 എന്ന ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ RD 655495 എന്ന ടിക്കറ്റ് നമ്പരിനും മൂന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ RM 513707 എന്ന ടിക്കറ്റ് നമ്പരിനും ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Kerala Win Win W-557 Lottery: വിൻവിൻ W-557 ലോട്ടറിയുടെ നറുക്കെടുപ്പ് ജൂൺ 5 ന്

Pournami Lottery RN-435 Result: സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍

  • ഒന്നാം സമ്മാനം (80 Lakhs) RL 687704( (മലപ്പുറം)
  • സമാശ്വാസ സമ്മാനം (Rs.8,000) RA 687704 RB 687704 RC 687704 RD 687704 RE 687704 RF 687704 RG 687704 RH 687704 RI 687704 RJ 687704 RK 687704 RM 687704
  • രണ്ടാം സമ്മാനം (10 Lakhs) RD 655495 (കോഴിക്കോട്)
  • മൂന്നാം സമ്മാനം (2 Lakhs) RM 513707 (തൃശൂര്‍)
  • നാലാം സമ്മാനം (Rs.5,000/-) 0060 0086 0212 0823 1699 2628 2767 3258 3980 5567 6055 6218 6265 6577 7109 7995 8077 8140
  • അഞ്ചാം സമ്മാനം (Rs.2,000) 0051 0198 4053 4698 4745 5630 6829 7237 7799 8263
  • ആറാം സമ്മാനം (Rs.1,000) 0118 1554 1609 2593 2869 3639 3837 4699 4947 5533 6165 6290 6434 6749 6758 6964 7558 7797 8065 8196 8220 8969 9235 9457 9528 9772
  • ഏഴാം സമ്മാനം (Rs.500) 0028 0445 0515 0844 1007 1116 1147 1288 1377 2344 2384 2551 2907 2976 3249 3368 3559 3572 3682 4090 4413 4576 4628 4724 5380 5620 5978 6044 6164 6176 6228 6427 6570 6649 6958 7367 7465 7484 7627 7780 7837 8503 8741 9009 9102 9428 9941 9992
  • എട്ടാം സമ്മാനം (Rs.100) 0027 0032 0340 0366 0554 0576 0608 0733 0741 0779 0796 0843 0880 0921 0928 0993 1026 1141 1146 1181 1552 1757 2003 2250 2288 2434 2452 2477 2619 2629 2733 2745 2848 2925 2933 2944 2967 3164 3248 3524 3533 3560 3630 3680 3693 3704 3715 3821 3823 3944 3979 4010 4039 4044 4096 4131 4221 4459 4565 4779 4791 4811 4974 5031 5043 5075 5128 5144 5171 5224 5459 5608 5701 5774 5812 5935 6013 6104 6243 6295 6369 6378 6508 6603 6673 6745 6819 6828 6835 6874 6920 6943 6994 7165 7182 7193 7345 7363 7440 7545 7576 7581 7775 7846 7874 7960 8117 8271 8427 8778 8800 8846 8901 8982 9170 9186 9282 9484 9924 9985

Pournami Lottery RN-435 Result, ie malayalam
Pournami Lottery RN-435 Result, ie malayalam

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. 80 ലക്ഷമാണ് ഒന്നാം സമ്മാനം. 10 ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

മാർച്ച് മാസത്തിൽ മാറ്റിവച്ച ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്നു നടന്നത്.

നറുക്കെടുപ്പ് മാറ്റിവച്ച മാർച്ച് മാസത്തിലെ ടിക്കറ്റുകളുടെ പുതുക്കിയ നറുക്കെടുപ്പ് തീയതികൾ

പൗർണമി RN 435 – ജൂൺ 2
വിൻവിൻ W 557 – ജൂൺ 5
സ്ത്രീശക്തി SS 202 – ജൂൺ 9
അക്ഷയ AK 438 – ജൂൺ 12
കാരുണ്യ പ്ലസ് KN 309 – ജൂൺ 16
നിർമൽ NR 166 – ജൂൺ 19
പൗർണമി RN 436 – ജൂൺ 13
സമ്മർ ബംപർ – ജൂൺ 26

അതേസമയം, സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വിൽപന തുടങ്ങിയിട്ടുണ്ട്. സമ്മർ ബംപറിന്റേതടക്കം 8 ലോട്ടറി ടിക്കറ്റുകളുടെ വിൽപനയാണ് ആരംഭിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളിൽ വിൽപന പാടില്ല. ശനിയാഴ്ച അവധിയായതിനാൽ ഓഫീസ് പ്രവർത്തിക്കേണ്ടതില്ല. ശനിയാഴ്ച ഏജന്റുമാർക്കും വിൽപനക്കാർക്കും ടിക്കറ്റ് വിൽപനയ്ക്ക് തടസ്സമില്ല. എന്നാൽ ഞായറാഴ്ച പൂർണ ലോക്ക്ഡൗൺ ആയതിനാൽ വിൽപന പാടില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഏജന്റുമാർ ടിക്കറ്റ് വിൽക്കേണ്ടത്. ഏജന്റുമാർക്ക് മാസ്ക്കും സാനിറ്റൈസറും ക്ഷേമനിധി ബോർഡ് വഴി നൽകും.

ജൂലൈ 1 മുതൽ പുതിയ ടിക്കറ്റുകൾ വിപണിയിൽ ഇറക്കാനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. പൗർണമി RN 435, വിൻവിൻ W 557, സ്ത്രീശക്തി SS 202 എന്നീ മൂന്നു ടിക്കറ്റുകളുടെ 30% തിരിച്ചെടുക്കും. വിൽക്കാതെ സൂക്ഷിക്കുന്ന 25 ടിക്കറ്റുകൾ വീതമുളള ബുക്കുകളാണു തിരിച്ചെടുക്കുക. പുതിയ ടിക്കറ്റ് അച്ചടിക്കുമ്പോൾ പകരമായി നൽകും.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Read Here:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.