Pournami Lottery RN-394 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-394 ലോട്ടറിയുടെ നറുക്കെടുപ്പ് അവസാനിച്ചു. ഒന്നാം സമ്മാനം RY 360244 എന്ന ടിക്കറ്റ് നമ്പറിനാണ്. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പർ RR 299912 ആണ്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങി. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.

Win Win W-515 Lottery Result Today: വിൻ വിൻ W-515 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

kerala lottery results, kerala lottery today, today lottery results, pournami 394, പൗർണമി, കേരള ലോട്ടറി, kerala lottery result karunya, kerala lotteryresult karunya kr 396, karunya lottery kr 396 result today, karunya lottery kr 396 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , KR-397, ഐഇ മലയാളം

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. ജേതാക്കൾ അടുത്ത 30 ദിവസത്തിനുള്ളിൽ സർക്കർ ഗസറ്റഡ് ഓഫീസറുടെ മുന്നിൽ വന്ന് ടിക്കറ്റ് നമ്പർ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

kerala lottery results, kerala lottery today, today lottery results, pournami 394, പൗർണമി, കേരള ലോട്ടറി, kerala lottery result karunya, kerala lotteryresult karunya kr 396, karunya lottery kr 396 result today, karunya lottery kr 396 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , KR-397, ഐഇ മലയാളം

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് മെയ് 23ന് നടന്നിരുന്നു. എറണാകുളം ജില്ലയിലാണ് (ടിക്കറ്റ് നമ്പർ UB 532395) ഒന്നാം സമ്മാനം. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. ഇത്തവണ വിഷു ബംപറിന്റെ അഞ്ച് കോടി അടിച്ചത് ലോട്ടറി വില്പനക്കാരനായിരുന്നു. തമിഴ്നാട് തിരുനെല്‍വേലി കോട്ടൈ കരികുളം സ്വദേശി വടുവമ്മന്‍ പെട്ടി ചെല്ലപ്പ (39) എന്നയാള്‍ക്കാണ് ബംപര്‍ അടിച്ചത്. ഹോട്ടല്‍ ജോലിക്കാരനായിരുന്ന ചെല്ലപ്പ കഴിഞ്ഞ വര്‍ഷമാണ് ലോട്ടറി വില്‍പ്പന ആരംഭിച്ചചത്.

Read More: Kerala Lottery Vishu Bumber 2019: മക്കൾ നൽകിയ പണം കൊണ്ട് ലോട്ടറിയെടുത്തു; വിഷു ബംപർ നേടിയ ചെല്ലപ്പ പറയുന്നു

പന്ത്രണ്ട് വര്‍ഷമായി വാഴക്കുളത്ത് സ്ഥിര താമസമായിട്ട്. വാഴക്കുളം കല്ലൂര്‍ക്കാട് കവലയിലുള്ള കൊളമ്പേല്‍ കെട്ടിടത്തിലാണ് ചെല്ലപ്പയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഭാര്യ സുമതിയും മക്കള്‍ സഞ്ജീവ്, ശെല്‍വനമിത എന്നിവരും ഒപ്പമുണ്ട്. ഇരുവരും വാഴക്കുളം സെയ്ന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂളില്‍ പഠിക്കുന്നു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 398 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായി. തൃശൂർ ജില്ലയിൽ വിറ്റ KL 138643 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം KD 120069 എന്ന നമ്പരിനും ലഭിച്ചു.

Read More: Kerala Karunya Lottery KR 398 Results Today: കാരുണ്യ KR 398 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തൃശ്ശൂർ ജില്ലയിൽ

കാരുണ്യ KR 398 ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ജേതാക്കൾ അടുത്ത 30 ദിവസത്തിനുള്ളിൽ സർക്കാർ ഗസറ്റഡ് ഓഫീസറുടെ മുന്നിൽ വന്ന് ടിക്കറ്റ് നമ്പർ സാക്ഷ്യപ്പെടുത്തേണ്ടതാണ്. കാരുണ്യ KR 398 ടിക്കറ്റ് നിരക്ക് 40 രൂപയാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-123 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മേയ് 31ന് പൂർത്തിയായിരുന്നു. ഒന്നാം സമ്മാനം NW 886791 (തൃശൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NZ 926697 (തിരുവനന്തപുരം) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.