Pournami Lottery RN-391 Result: പൗര്‍ണമി RN-391 ലോട്ടറി, ഒന്നാം സമ്മാനം തൃശൂരിന്

Pournami RN-391 Lottery Result Today: പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്

kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം

Pournami Lottery RN-391 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-391 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം RB 925974 (തൃശൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം RL 348498 (കണ്ണൂർ), മൂന്നാം സമ്മാനം RF 228726 (കണ്ണൂർ) ടിക്കറ്റിനും ലഭിച്ചു.

pournami RN-391 result, kerala lottery, ie malayalam
pournami RN-391 result, kerala lottery, ie malayalam

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Win Win W-512 Lottery Result: വിൻ വിൻ W-512 ഭാഗ്യക്കുറിയുടെ ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 395 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം KU 803932 (പാലക്കാട്) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം KY 818453 (മലപ്പുറം) ടിക്കറ്റിനാണ്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

Kerala Karunya Lottery KR 395 Results Today: കാരുണ്യ KR 395 ലോട്ടറി; ഒന്നാം സമ്മാനം പാലക്കാടിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-264 ഭാഗ്യക്കുറിയുടെ ഫലം വ്യാഴാഴ്ച (മേയ് 9) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം PG 643588 (കാസർകോട്) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം PA 848794 (ആലപ്പുഴ) ടിക്കറ്റിനാണ്. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

Karunya Plus KN-264 Lottery Result: കാരുണ്യ പ്ലസ് KN-264 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കാസർകോടിന്

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

കേരള സംസ്ഥാന ലോട്ടറി വകുപ്പ് അടുത്തതായി നറുക്കെടുക്കുന്ന ബംപർ ഭാഗ്യക്കുറി വിഷു ബംപർ 2019 (BR-67) ആണ്. അഞ്ച് കോടി രൂപയാണ് വിഷു ബംപറിലെ ഒന്നാം സ്ഥാനക്കാരനെ കാത്തിരിക്കുന്നത്. ആറ് പേർക്ക് പത്ത് ലക്ഷം രൂപ വീതം നൽകുന്നതാണ് രണ്ടാം സമ്മാനം. 2,99,500,000 രൂപയുടെ സമ്മാനമാണ് വിഷു ബംപറിലൂടെ നൽകുന്നത്. VB,IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pournami lottery rn 391 result

Next Story
തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമായിthechikkottukavu ramachandran, thrissur pooram,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com