/indian-express-malayalam/media/media_files/uploads/2019/01/nedumangad-49498811_1441153139351461_4982752071607386112_n-004.jpg)
തിരുവനന്തപുരം: നെടുമങ്ങാടുള്ള ആർ.എസ്​.എസ്​ ജില്ലാ കാര്യാലയത്തിൽ നിന്ന്​ ആയുധങ്ങൾ പിടിച്ചെടുത്തു. പൊലീസ്​ നടത്തിയ റെയ്​ഡിലാണ്​ ആയുധങ്ങൾ കണ്ടെടുത്തത്​. ത്തിൽ നിന്ന് സ്ഫോടക വസ്തുവും ആയുധങ്ങളും കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ പെറോക്സൈഡ്, വാളുകൾ, കഠാരകൾ, ദണ്ഡുകൾ എന്നിവയാണ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഹർത്താൽ ദിനത്തിൽ നെടുമങ്ങാട്​ പൊലീസ്​ സ്​റ്റേഷനു നേരെ ​ബോംബെറിഞ്ഞ കേസി​​​​ന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്​ഡ്​. ബോബ് ഏറിന് പിറകിലുളള പ്രതികള്‍ കാര്യാലയത്തില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്.
ളാണ് നെടുമങ്ങാട് പൊലിസ് സ്‌റ്റേഷനിലേക്ക് എറിഞ്ഞത്. പൊലിസുകാര്‍ ബോംബേറില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആര്‍എസ്എസ് ജില്ലാ പ്രചാരകായ പ്രവീണ്‍ സ്‌റ്റേഷനിലേക്ക് ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവരികയും ചെയ്തിരുന്നു. പ്രവീണ്‍ നിലവില്‍ ഒളിവിലാണ്. പ്രവീണിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നൂറനാട് സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.