‘പൊലീസിനെ പൂർണമായും രാഷ്ട്രീയവൽക്കരിച്ചു’; സർക്കാരിനെതിരെ രമേശ് ചെന്നിത്തല

എസ്ഐമാരെ സ്റ്റേഷൻ ചുമതലയിൽ​നിന്ന് ഒഴിവാക്കിയ പരിഷ്കാരം തിരിച്ചടിയായതായി ചെന്നിത്തല

ramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: പൊലീസിനെ ഇടതുപക്ഷ സർക്കാർ പൂർണമായും രാഷ്ട്രീയവൽക്കരിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ‘പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരല്ല,​ അസോസിയേഷൻ​ ഭാരവാഹികളാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. കേരളാ പൊലീസിൽ സ്ഫോടനാത്മക സ്ഥിതിയാണ് ഇപ്പോഴുളളതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

എസ്ഐമാരെ സ്റ്റേഷൻ ചുമതലയിൽ​നിന്ന് ഒഴിവാക്കിയ പരിഷ്കാരം തിരിച്ചടിയായതായി അദ്ദേഹം വിലയിരുത്തി. കേരളാ പൊലീസിൽ ദുഷ്പേരുളളവരെ  ക്രമസമാധാന ചുമതല ഏൽപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police has been politicalized says ramesh chennithala

Next Story
വരാപ്പുഴ കസ്റ്റഡി കൊലപാതകം; ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് അമ്മ ശ്യാമളVarappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
The moderation of comments is automated and not cleared manually by malayalam.indianexpress.com
X