പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമം

പാലക്കാട്: ജലപീരങ്കികൾക്ക് പാലക്കാട് ജില്ലയിൽ താൽക്കാലിക വിശ്രമം. സമരങ്ങളിൽ ജലപീരങ്കി ഒഴിവാക്കാൻ ജില്ലാ പൊലീസ് മേധാവി പ്രദീഷ് കുമാർ നിർദേശം നൽകി. കടുത്ത വരൾച്ച കണക്കിലെടുത്താണ് നിർദേശം. പാലക്കാാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഉപയോഗിക്കുന്ന വരുൺ എന്ന ജലപീരങ്കി തൃശൂരിലെ എആർ ക്യാംപിലാണു സൂക്ഷിച്ചിട്ടുള്ളത്. സമരങ്ങളുണ്ടാകുന്ന സമയത്ത് ഇവ അതത് ജില്ലകളിലെത്തിക്കും. 12,000 ലീറ്ററാണു സംഭരണശേഷി. ഇതിനുപുറമേ 500 ലീറ്റർ സംഭരണശേഷിയുള്ള രണ്ടു പ്രത്യേക ടാങ്കുകളുമുണ്ട്.

palakkad, water cannon, strike

പാലക്കാട്: ജലപീരങ്കികൾക്ക് പാലക്കാട് ജില്ലയിൽ താൽക്കാലിക വിശ്രമം. സമരങ്ങളിൽ ജലപീരങ്കി ഒഴിവാക്കാൻ ജില്ലാ പൊലീസ് മേധാവി പ്രദീഷ് കുമാർ നിർദേശം നൽകി. കടുത്ത വരൾച്ച കണക്കിലെടുത്താണ് നിർദേശം.

പാലക്കാാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഉപയോഗിക്കുന്ന വരുൺ എന്ന ജലപീരങ്കി തൃശൂരിലെ എആർ ക്യാംപിലാണു സൂക്ഷിച്ചിട്ടുള്ളത്. സമരങ്ങളുണ്ടാകുന്ന സമയത്ത് ഇവ അതത് ജില്ലകളിലെത്തിക്കും. 12,000 ലീറ്ററാണു സംഭരണശേഷി. ഇതിനുപുറമേ 500 ലീറ്റർ സംഭരണശേഷിയുള്ള രണ്ടു പ്രത്യേക ടാങ്കുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police direction to stop usage of water cannon in palakkad district

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express