തിരുവല്ല: കവിയും കോളേജ് അധ്യാപകനുമായിരുന്ന ജോസ് വെമ്മേലി അന്തരിച്ചു. ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല കാവുംഭാഗത്ത് ഏറെ നാളുകളായി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് മൂന്നുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എറണാകുളം മഹാരാജാസ് കോളേജ്, തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.