Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

പിജെ ജോസഫിന്റെ മകൻ ജോ ജോസഫ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം, 34 വയസ്സായിരുന്നു

pj joseph, pj joseph son, jo joseph, jo joseph death, ie malayalam

കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ യുടെ ഇളയ മകന്‍ പുറപ്പുഴ പാലത്തിനാല്‍ ജോ ജോസഫ് (34) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

സംസ്കാരച്ചടങ്ങുകൾ ശനിയാഴ്ച നടക്കും.ശുഷ്രൂഷ ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ 10.30ന് വീട്ടില്‍ നടക്കും.

ആരോഗ്യ വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശാന്ത ജോസഫാണ് മാതാവ്.അപു ജോണ്‍ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് എന്നിവരാണ് സഹോദരങ്ങള്‍ .

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pj joseph son jo joseph passes away

Next Story
സ്വര്‍ണക്കടത്ത് കേസ്: അഞ്ചിടങ്ങളില്‍ എന്‍ഐഎ പരിശോധനGold Smuggling Case News, സ്വർണക്കടത്ത് കേസ് വാർത്തകൾ, Thiruvanathapuram Gold Smuggling, തിരുവനന്തപുരം സ്വർണക്കടത്ത്, Thiruvanathapuram airport gold smuggling case, തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസ്, Swapna Suresh, സ്വപ്ന സുരേഷ്, Sarith, സരിത്, Sivasankar, എം.ശിവശങ്കർ, Pinarayi Vijayan, പിണറായി വിജയൻ, Gold Smuggling, സ്വർണക്കടത്ത്, UAE consulate Thiruvanathapuram, യുഎഇ കോൺസുലേറ്റ് തിരുവനന്തപുരം,  Jayaghosh, ജയഘോഷ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com