തിരുവനന്തപുരം: സോളാർ കമ്മീഷന്രെ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ ആർക്കും വെപ്രാളം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മീഷൻ റിപ്പോർട്ട് കിട്ടിയ സ്ഥിതിക്ക് നടപടി എടുക്കാൻ സർക്കാരിന് ബാധ്യതയുണ്ട് അതാണ് സർക്കാർ ചെയ്യുന്നതെന്നും ഇതിൽ ഇതിൽ ആരും പരിഭ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ