എറണാകുളം: ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഫോൺ കെണി വിവാദത്തിൽ ചാനൽ മേധാവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചാനൽ സിഇഒ അജിത്ത് കുമാർ, സീനിയർ റിപ്പോർട്ടർ ജയചന്ദ്രൻ എന്നിവർക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്. ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്, ഇരുവരും ജില്ല വിട്ടുപോകാനോ ചാനലിൽ പ്രവേശിക്കാനോ പാടില്ല എന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ