scorecardresearch
Latest News

പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന

പെട്രോളിന് ഏഴ് പൈസ വർധിച്ച് 77.08 രൂപയായി

പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില വീണ്ടും വർധിച്ചു. പെട്രോളിന് ഏഴ് പൈസ വർധിച്ച് 77.08 രൂപയായി. ശനിയാഴ്ച പെട്രോളിന് ഒരു പൈസയും ഡീസലിനു നാല് പൈസയും കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിച്ചത്. അതേസമയം ഡീസലിന്‍റെ വിലയിൽ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Petrol price hiked again