Latest News
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

പെട്രോള്‍ വില വര്‍ധനവ് തുടരുന്നു, ഇന്നും കൂട്ടി

കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് 59-ാം തവണയാണ് ഇന്ധന നിരക്ക് കൂട്ടുന്നത്

Petrol, Diesel

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും കൂട്ടി. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

തലസ്ഥാന നഗരിയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ വില 101 കടന്നു. 101 രൂപ 14 പൈസയാണ് ഇന്നത്തെ നിരക്ക്.

കോഴിക്കോട് പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. 99.65 രൂപയാണ് ഒരു ലിറ്ററിന്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് 59-ാം തവണയാണ് ഇന്ധന നിരക്ക് കൂട്ടുന്നത്.

Also Read: ബ്രേക്കില്ലാതെ ഇന്ധനനിരക്ക്; എറണാകുളത്ത് പെട്രോൾ വില നൂറിലേക്ക്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol price hike continues july 2 update

Next Story
നൂറനാട് അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്high court, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com