Latest News

ഡീസൽ വില കുറഞ്ഞു; പെട്രോൾ നിരക്ക് കുതിക്കുന്നു

തലസ്ഥാനത്ത് പെട്രോള്‍ വില 103 കടന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വര്‍ധനവ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 28 പൈസ കൂട്ടി. അതേസമയം, ഡീസലിന് 17 പൈസ കുറയുകയും ചെയ്തു.

തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. തലസ്ഥാനത്ത് പെട്രോള്‍ വില 103 കടന്നു. 103 രൂപ 17 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 96.30 രൂപയും. കൊച്ചിയില്‍ പെട്രോള്‍ വില 102 ലേക്ക് അടുക്കുകയാണ്. ഒരു ലിറ്ററിന് 101.41 രൂപയാണ് വില. ഡീസലിന് 94.54 രൂപയും.

Also Read: കോവിഡ് കഴിഞ്ഞാല്‍ കോഴിക്കോട്ടേക്കു വരൂ; അണിഞ്ഞൊരുങ്ങി ബീച്ചുകൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues july 12 update

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com