തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 20 ദിവസത്തിനിടെ പതിനൊന്നാം തവണയാണ് വില കൂട്ടുന്നത്.
തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഉയര്‍ന്ന വില. ഇന്നത്തെ വര്‍ധനവോടെ തലസ്ഥാനത്ത് പെട്രോള്‍ വില 99 കടന്നു. 99 രൂപ 20 പൈസയാണ് പെട്രോളിന്റെ വില. ഡീസലിന് 94.47 രൂപയും.
കൊച്ചിയിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 97.32 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.71 രൂപയും.
Also Read: ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്