ഇന്ധന വില വർധനവ് തുടരുന്നു; 37 ദിവസത്തിനിടെ 21-ാം തവണ

തിരുവനന്തപുരത്താണ് പെട്രോൾ ഡീസൽ വില ഏറ്റവും ഉയർന്ന് നിൽക്കുന്നത്

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂട്ടിയത്. 37 ദിവസത്തിനിടെ 21-ാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. വില നിരന്തരമായി കൂട്ടുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം ഉണ്ടാകുന്നുണ്ട്.

Also Read: ഇന്ധനവില കുതിക്കുന്നു; 36 ദിവസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 20 തവണ

കൊച്ചിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 95.43 രൂപയും, ഡീസലിന് 91.88 രൂപയുമാണ് വില. കോഴിക്കോട് ഡീസല്‍ വില 91 കടന്നു. പെട്രോളിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. തലസ്ഥാനത്താണ് പെട്രോള്‍ വില ഏറ്റവും അധികം. 97.38 രൂപയാണ് ഒരു ലിറ്ററിന്. ഡീസലിന് 92.31 രൂപയും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price continues to hike

Next Story
മരണസംഖ്യ 200ന് മുകളിൽ തന്നെ; പുതിയ 14,672 രോഗികൾcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express