തിരുവനന്തപുരം: ഇന്ധനവില ദി​വ​സേ​ന മാ​റ്റു​ന്ന രീ​തി​യി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 11ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പെട്രോൾ പമ്പുകൾ അടച്ചിടും. 10ന്അ​ർ​ധ​രാ​ത്രി മു​ത​ൽ 11ന് ​അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് സ​മ​രം.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മ്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ല്‍ ഓ​യ​ല്‍ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ക​യി​ല്ലെ​ന്നും പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് കോ- ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.