തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ13ന് പെട്രോൾ പന്പുകൾ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പിൻവലിച്ചു. 24 മണിക്കൂർ അടച്ചിട്ടുള്ള സമരത്തിൽ നിന്ന് പിന്മാറിയെന്ന് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.

ഇന്ധനവില ദി​വ​സേ​ന മാ​റ്റു​ന്ന രീ​തി​യി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നതടക്കമുള്ള ആ​വ​ശ്യങ്ങൾ ഉന്നയിച്ചാണ് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെട്രോൾ പമ്പുകൾ അടച്ചിട്ട് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ