Latest News

ഇന്ധന നിരക്ക് താഴേക്ക്; പെട്രോളിനും ഡീസലിനും നേരിയ വിലക്കുറവ്

തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Petrol, Diesel, Price Hike

കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ഒരു ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

തലസ്ഥാനത്ത് പെട്രോള്‍ ഒരു ലിറ്ററിന് 103 രൂപ 42 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 95 രൂപ 42 പൈസയും. എറണാകുളത്ത് പെട്രോള്‍ വില 101.74 രൂപയായി കുറഞ്ഞു. 93.84 രൂപയാണ് ഡീസല്‍ നിരക്ക്.

Also Read: കോവിഡ്: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol and diesel price hike update aug 24

Next Story
പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കും; രോഗവ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ്veena george, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com