Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ഇന്ധന വില കുതിക്കുന്നു; പെട്രോളിന് ഈ മാസം കൂട്ടിയത് മൂന്ന് രൂപയിലധികം

ഡീസലിന് 4.23 രൂപയും പെട്രോളിന് 3.47 രൂപയും 16 തവണകളായി കൂട്ടിയിട്ടുണ്ട്

Petrol Price, Diesel Price, Oil Price

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോള്‍ ഒരു ലിറ്ററിന് 29 പൈസയാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 28 പൈസയും കൂട്ടി. ഇതോടെ പെട്രോള്‍ ഒരു ലിറ്ററിന് 96 രൂപയ്ക്ക് മുകളില്‍ എത്തി. തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 21 പൈസയാണ്. ഡീസലിന് 91.50 പൈസയും.

Also Read: ഇന്ധന വില പുതിയ ഉയരത്തിൽ; പലയിടത്തും പെട്രോളിനു 100 കടന്നു

കൊച്ചിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 94 രൂപ 33 പൈസയും, ഡീസലിന് 89 രൂപ 74 പൈസയുമായി. ഈ മാസം ഇന്ധനവില വര്‍ധിപ്പിച്ചത് 16 തവണയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് വില ഇത്രയധികം വര്‍ധിച്ചത്. ഡീസലിന് 4.23 രൂപയും പെട്രോളിന് 3.47 രൂപയും 16 തവണകളായി കൂട്ടിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol and diesel price continues in kerala

Next Story
ലക്ഷദ്വീപിൽ കാവി അജൻഡയ്ക്ക് ശ്രമം, അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം: നിയമസഭാ പ്രമേയംkerala legislative assembly, kerala govt, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express