scorecardresearch

Latest News

പള്ളി പുനര്‍നിര്‍മ്മാണത്തിനിടെ മയില്‍ മുട്ടയിട്ടു, ഇനി വിരിഞ്ഞിട്ടു മതി ബാക്കിയെന്ന് നാട്ടുകാര്‍

മയിലിന് സൗകര്യമൊരുക്കാനാണ് പള്ളി കമ്മറ്റിക്കാർ പുനർനിർമ്മാണം മാറ്റിവച്ചത്

peahens , peacock

തൃശൂർ: പള്ളി പരിസരത്ത് മുട്ടയിട്ട് മയിൽ. പുന്നയൂർക്കുളം ചമ്മന്നൂർ ജുമാ മസ്ജിദിന് പരിസരത്താണ് മയിൽ മുട്ടകൾ പള്ളി ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടത്. പള്ളിയുടെ പുനർനിർമാണത്തിനായി സ്ഥലം വൃത്തിയാക്കുന്നതിന് ഇടയിലാണ് മയിലിന്റെ മുട്ടകൾ ശ്രദ്ധയിൽപ്പെട്ടത്.

മയിലിന് സൗകര്യമൊരുക്കാനായി മുട്ട വിരിയും വരെ പുനർനിർമാണം മാറ്റിവച്ചിരിക്കുകയാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ.

Read more: എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കുറഞ്ഞശേഷം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Peacock laid eggs reconstruction of the mosque was postponed

Best of Express