പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ഷ​ബീ​റ​ലി എ​ന്ന​യാ​ൾ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. കുറ്റിക്കോട് സ്വദേശിയാണ് ഇദ്ദേഹം. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്. ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇരച്ച് കയറിയാണ് അക്രമം നടത്തിയത്. ഷബീറലിയുടെ തലയ്ക്ക് പരുക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അട്ടപ്പാടിയില്‍ ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇതില്‍ രണ്ട് പേര്‍ക്ക് പരുക്കുണ്ട്. പട്ടാമ്പിയിലും സമാനമായ സംഘര്‍ഷം ഉണ്ടായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ