തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ
കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം
കാനായിയുടെ യക്ഷി ശില്പത്തിന് അമ്പത് വയസു തികയുമ്പോള്‍ ഇന്ത്യയില്‍ കലാകാരന്മാര്ക്കു നേരെയുള്ള അസഹിഷ്ണുത വര്‍ധിക്കുകയാണ്.
വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്കി എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി
നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ധന തീരുവ ഒഴിവാക്കാനാകില്ല
ചെലവന്നൂർ കായലിലെ മൂന്നേ മുക്കാൽ സെന്റ് പുറമ്പോക്ക് ഭൂമി അനധികൃതമായി കൈയ്യേറിയാണ് ചുറ്റുമതിലും ബോട്ടു ജെട്ടിയും നിർമ്മിച്ചത്
ഇടുക്കിയില്‍ വച്ചായിരുന്നു കേസിലെ മുഖ്യപ്രതിയായ ബിബീഷിനെ പൊലീസ് അറസ്റ്റ് ചെ്തത്. വടകരയിലെ സദയം സ്റ്റുഡിയോയിലെ എഡിറ്ററാണ് ഇയാള്‍
കഴിഞ്ഞ ദിവസം ബിജെപിയുടെ കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ സുരേഷ് കീഴാറ്റൂരും ജാനകിയും പങ്കെടുത്തത് വലിയ വിമര്‍ശനം ഉയരാന്‍ ഇടയാക്കിയിരുന്നു
ചൂതാട്ട മാഫിയെ കുറിച്ചുള്ള വാര്‍ത്തയാണ് ആക്രമണത്തിന് കാരണമെന്ന് സൂചന
വിനോദയാത്രയ്ക്ക് എത്തിയ മുംബൈ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് അപകടത്തില്‍ പെട്ടത്