തിരുവനന്തപുരം: ഈ വർഷത്തെ പത്മപ്രഭ പുരസ്ക്കാരം എഴുത്തുകാരൻ പ്രഭാവർമ്മയ്ക്ക്. 75000 രൂപയും പത്മരാഗ കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. എം. മുകുന്ദൻ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്ക്കാരം നിർണ്ണയം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ